കേരളത്തിൽ ശരാശരി 5 ബലാത്സംഗ കേസുകള്‍ റജിസ്ട്രര്‍ ചെയ്യപ്പെടുന്നു

single-img
5 September 2015

rapeകേരള പൊലീസ്  കണക്കുകള്‍  പ്രകാരം ശരാശരി കേരളത്തില്‍ 5 ബലാത്സംഗ കേസുകള്‍  റജിസ്ട്രര്‍ ചെയ്യപ്പെടുന്നു.തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത് 85, മലപ്പുറമാണ് രണ്ടാമത് 64 കേസുകള്‍. 2014 ഇത്തരത്തില്‍ കേരളത്തില്‍ 1,283 കേസുകളാണ് റജിസ്ട്രര്‍ ചെയ്തിരുന്നത്.ജൂണ്‍വരെയുള്ള 2015ലെ ആറുമാസത്തില്‍ രണ്ട് സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക് വെള്ളിയാഴ്ചയാണ് കേരള പൊലീസ് പുറത്തുവിട്ടത്.