നവംബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് പൊലീസിന് വെല്ലുവിളിയാകുമെന്ന് ആഭ്യന്തരമന്ത്രി

single-img
4 September 2015

rameshനവംബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് പൊലീസിന് വെല്ലുവിളിയാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മണ്ഡലകാലവും തെരഞ്ഞെടുപ്പും ഒരേ സമയം വരുന്നത് വെല്ലുവിളിയാകും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സേനയെ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് തീയതി അടുത്ത ആഴ്ച പ്രഖ്യാപിക്കും. എന്നാൽ സര്‍ക്കാരിന്റെ അഭിപ്രായംകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.