ടെലിഫോണ്‍ കോളുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ കമ്പനികള്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ്

single-img
4 September 2015

Internet mobile phone_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0ടെലിഫോണ്‍ കോളുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ കമ്പനികള്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായുടെ ശുപാര്‍ശ.ഫോണ്‍ വിളികള്‍ തടസപ്പെടുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്ന് ‘ട്രായ്’ ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം ഫോണ്‍ കോളുകള്‍ വിച്ഛേദിക്കപ്പെടുന്നതുവഴി ടെലികോം കമ്പനികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകുന്നുണ്ടോയെന്ന് ‘ട്രായ്’ പരിശോധിക്കും.