ചെന്നയിൽ തീവണ്ടി പാളം തെറ്റി 38 പേർക്ക് പരിക്ക്

single-img
4 September 2015

21646_726007

ചെന്നയിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ-മാംഗളൂർ എക്സ്പ്രസ്സ് പാളം തെറ്റി. 38 യാത്രകാർക്ക് പരിക്ക്. ട്രൈനിന്റെ അഞ്ച് ബോഗികൾ മാത്രമാണ് പളംതെത്തിയത്. ചെന്നയിൽ നിന്നും 200 കി.മീ. അകലെ കൂടല്ലൂർ ജില്ലയിൽ വെച്ചായിറുന്നു അപകടം സംഭവിക്കുന്നത്.

പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത് എന്നാണ് പോലീസ് അറിയിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഈ വഴിയുള്ള തീവണ്ടികൾ വൈകി ഓടുമെന്നും അതികൃതർ അറിയിച്ചു.