മുംബൈയിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ വന്‍തീപിടുത്തം

single-img
4 September 2015

imagesമുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ വന്‍തീപിടുത്തം. എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങളും ഒപ്പം രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.