കെ.സി.എയുടെ പുതിയ സ്റ്റേഡിയങ്ങളിൽ ഒന്നിന് സച്ചിന്റെ പേരിടും

single-img
4 September 2015

sachinകെ.സി.എയുടെ പുതിയ സ്റ്റേഡിയങ്ങളിൽ ഒന്നിന് സച്ചിന്റെ പേരിടാൻ തീരുമാനിച്ച് . സച്ചിന്റെ കൂടി സമ്മതത്തിലാണ് തീരുമാനമെന്ന് കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു പറഞ്ഞു.കൂടുതൽ കായിക ഇനങ്ങൾ ഒന്നിപ്പിക്കുന്ന മൈതാനങ്ങളാണ് ലക്ഷ്യമിടുന്നത്. പുതിയ ചെറുപ്പക്കാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുള്ള സൗകര്യങ്ങളാകും ഏർപ്പെടുത്തുക. പദ്ധതിയിൽ ഭാഗമാകാൻ സച്ചിന്റെ താൽപര്യം ആരായുമെന്നും അദ്ദേഹം പറഞ്ഞു.