കേരളകൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ് റാം അന്തരിച്ചു.

single-img
3 September 2015

16431_725764കേരളകൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ് റാം (48) അന്തരിച്ചു.
മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ റാം ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു

ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

22 വര്‍ഷമായി കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ജയലക്ഷ്മിയാണ് ഭാര്യ.