ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തുനിന്നും നീക്കി

single-img
2 September 2015

downloadടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തുനിന്നും നീക്കി. എസ്‌ രത്നകുമാറിനാണ്‌ പുതിയ ചുമതല. തച്ചങ്കരിയെ മാര്‍ക്കരറ്റ് ഫെഡ് എം.ഡിയായി സര്‍ക്കാര്‍ നിയമിച്ചു.