നെടുമ്പാശേരി സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിലായി

single-img
2 September 2015

downloadനെടുമ്പാശേരി സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാൾ കൂടി അറസ്റ്റിലായി. മൂവാറ്റുപുഴ സ്വദേശി ഇസ്മായിലാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഇയാൾ കസ്റ്റംസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി നൗഷാദിന്റെ  സഹായിയാണ് ഇസ്മായിൽ.