2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഡര്‍ബന്‍ വേദിയാകും

single-img
2 September 2015

_85316364_cg_getty2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ വേദിയാകും.ന്യൂസിലന്‍ഡില്‍ നടന്ന ഫെഡറേഷന്‍ ജനറല്‍ അസംബ്ലിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്.2022 ജൂലൈ 18നാണ് ഗെയിംസ് ആരംഭിക്കുന്നത്‌.  ഇതോടെ ഗെയിംസ് നടക്കുന്ന ആദ്യ ആഫ്രിക്കന്‍ നഗരമെന്ന നേട്ടം ഡര്‍ബന്‍ സ്വന്തമാക്കി.  ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റാണ് 2018 നടക്കുന്ന അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്.