അതിര്ത്തിയില് വീണ്ടും ഏറ്റുമുട്ടൽ

single-img
2 September 2015

armyജമ്മുകശ്മീർ: കശ്മീർ അതിര്ത്തിയിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ബാരമുള്ളയിലെ റാഫിയാബാദില് നുഴഞ്ഞുകയറിയ ഭീകരരുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ലദൂര ഗ്രാമത്തിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.