ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ വിരാട് കോഹ്‌ലി ഒന്നാമത്തെത്തി

single-img
2 September 2015

imagesഐസിസിയുടെ പുതിയ ട്വന്റി 20 റാങ്കിങ്ങില്‍ വിരാട് കോഹ്‌ലി ഒന്നാമത്തെത്തി. 861 പോയിന്റാണ് കോഹ്‌ലിക്ക് ഉളളത്. 854 പോയിന്റോടെ ഓസീസിന്റെ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ ട്വന്റി – 20 നായകന്‍ മഹേന്ദ്ര സിംഗ് ധോണി 33-ാം സ്ഥാനത്താണ്. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി പതിനൊന്നാമതാണ്.
ടീമുകളുടെ റാങ്കിങ്ങില്‍ ശ്രീലങ്ക ഒന്നാം സ്ഥാനത്ത് എത്തി.നാലാമതാണ് ഇന്ത്യ.