വി.എസിനെയോ പാര്‍ട്ടിയേയോ ചരിത്രം പഠിപ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ വളര്‍ന്നിട്ടില്ല: പിണറായി വിജയന്‍.

single-img
1 September 2015

TH30_PINARAYI_VIJAY_516498fപ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനേയോ പാര്‍ട്ടിയേയോ ചരിത്രം പഠിപ്പിക്കാന്‍ എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ വളര്‍ന്നിട്ടില്ലെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍.
വി.എസിനേയോ പിണറായിയേയോ പാര്‍ട്ടിയേയോ ചരിത്രം പഠിപ്പിക്കാന്‍ വെള്ളാപ്പള്ളി വളര്‍ന്നിട്ടില്ല. ശ്രീനാരായണ ധര്‍മം പരിപാലിക്കേണ്ടവര്‍ അതു ചെയ്തില്ലെങ്കില്‍ വിമര്‍ശനം ഉയരും എന്നും പിണറായി പറഞ്ഞു.