ചിത്രീകരണത്തിനിടെ റായി ലക്ഷ്മിയ്ക്ക് പരുക്ക്

single-img
1 September 2015

1ചിത്രീകരണത്തിനിടെ റായി ലക്ഷ്മിയ്ക്ക് പരുക്ക്. സവ്കര്‍പേട്ടൈ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. തന്റെ ഫെയ്‌സ്ബുക്ക് പേജിലുടെയാണ് പരുക്കേറ്റ വിവരം താരം ആരാധകരെ അറിയിച്ചത്. സംഘടനത്തിനിടെ പരിക്കേറ്റ ചിത്രങ്ങള്‍ റായി ലക്ഷ്മി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.