മാറി മാറി ഭരിക്കുന്നവർ ബീഹാറുകാരെ വിഡ്ഢികളാക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
1 September 2015

parivartan_2531508f25 കൊല്ലം മാറി മാറി ഭരിക്കുന്നവർ ബീഹാറുകാരെ വിഡ്ഢികളാക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പരിവർത്തൻ റാലിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം .നിതീഷും സോണിയയും ലാലുവുമുൾപ്പെട്ട പുതിയ സഖ്യത്തിന്റെ ആരോപണങ്ങൾക്ക് അദ്ദേഹം ശക്തമായ മറുപടി ആണ് നൽകിയത് .തന്റെ സർക്കാർ അഞ്ചുകൊല്ലം പൂർത്തിയാക്കുമ്പോൾ അതുവരെയുള്ള വരവ് ചെലവ് പരസ്യമാക്കുമെന്നും 25 കൊല്ലം ഭരിച്ചവർ ഇതിന് തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു. വൈദ്യുതിയും വികസനവുമെവിടെയെന്ന് ഇക്കൂട്ടർ വ്യക്തമാക്കണം.