പോൾ മു​ത്തൂ​റ്റ്‌ ജോർ​ജ് വ​ധ​ക്കേ​സിൽ പ്ര​ത്യേ​ക സി​.ബി​.ഐ കോട​തി ഇ​ന്ന് വി​ധി പ​റ​യും

single-img
1 September 2015

muthoot1പോൾ മു​ത്തൂ​റ്റ്‌ ജോർ​ജ് വ​ധ​ക്കേ​സിൽ  തി​രു​വ​നന്ത​പു​രം പ്ര​ത്യേ​ക സി​.ബി​.ഐ കോട​തി ഇ​ന്ന്  വി​ധി പ​റ​യും. വി​ധി പ​റ​യാൻ  കേ​സ്  ഇന്നലെ പ​രി​ഗ​ണി​ച്ച​പ്പോൾ  എ​ല്ലാ പ്ര​തി​ക​ളും ഹാ​ജ​രായില്ല. തുടർന്നാണ്   ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത്. 2009 ഓ​ഗ​സ്​റ്റ്  21ന് അർ​ദ്ധരാ​ത്രി​യോ​ടെ​യാണ് പോ​ൾ   കു​ത്തേ​റ്റ് മരിച്ചത്.