ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര: മികച്ച ഫ്‌ളോട്ടിനുള്ള ഒന്നാം സമ്മാനം മോട്ടോർ വാഹന വകുപ്പിന്

single-img
1 September 2015

30tvsbg06-Onam-_31_2530221gഓണം വാരാഘോഷത്തിന്റെ  സമാപന ഘോഷയാത്രയിൽ മികച്ച ഫ്‌ളോട്ടിനുള്ള ഒന്നാം സമ്മാനം മോട്ടോർ വാഹന വകുപ്പ് നേടി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തും മൂന്നാം സമ്മാനം തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയനും നേടി