22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യ പരമ്പര നേടി

single-img
1 September 2015

Indian cricketer Ravichandran Ashwin (R) celebrates with teammates after he dismissed Sri Lankan cricketer Lahiru Thirimanne (2L) during the fifth and final day of the third and final Test match between Sri Lanka and India at the Sinhalese Sports Club (SSC) in Colombo on September 1, 2015.   AFP PHOTO / Ishara S. KODIKARA        (Photo credit should read Ishara S.KODIKARA/AFP/Getty Images)

22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യ പരമ്പര നേടി. വിരാട് കോഹ്ലിയെന്ന പുതുമുഖ നായകന്റെ നേതൃത്വത്തില്‍ ഇന്ന് കൊളംബോയില്‍ ചരിത്രം പിറന്നു. 1993ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യ ലങ്കന്‍മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1- 0ത്തിന് അന്ന് പരമ്പര നേടിയ അതേ സ്‌റ്റേഡിയത്തില്‍ തന്നെയാണ് ഇന്ത്യ ഇന്ന് ചരിത്രമെഴുതിയത്.