ഓണത്തിന് മദ്യവിൽപ്പനയിൽ വർധനവില്ല

single-img
1 September 2015

22liquor_224546ഓണക്കാലത്ത് മദ്യവിൽപ്പനയിൽ വർധനവില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. നികുതി വർധിപ്പിച്ചതു വഴിയുള്ള വരുമാനവർധനവ് മാത്രമാണ് ഉണ്ടായത്. തിരുവോണ നാളിൽ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്പന നടന്നതായ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഉത്രാടം, തിരുവോണം ദിവസങ്ങളിലെ മദ്യവില്പന 94.79 കോടി രൂപയായിരുന്നു. 2014ല് ഇത് 83.66 കോടി രൂപയായിരുന്നു എന്നും മന്ത്രി ബാബു മാധ്യമങ്ങളോട് വ്യക്തമാക്കി.