നവാസ് ഷെരീഫ് -ഒബാമ കൂടിക്കാഴ്ച ഒക്ടോബറില്‍

single-img
31 August 2015

downloadപാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ഒക്ടോബറില്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സുസന്‍ റൈസ് പറഞ്ഞു. ഞായറാഴ്ചയാണ് പാകിസ്താനിലെത്തി റൈസ്, നവാസ് ഷെരീഫിനെ കണ്ടത്. അപ്പോഴാണ് ഒബാമയുടെ ആഗ്രഹം ഷെരീഫിനെ അറിയിച്ചത്.