സംഘര്‍ഷം തുടരുന്ന കാസര്‍ഗോഡ് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
31 August 2015

crimeബിജെപി-സിപിഐഎം സംഘര്‍ഷം തുടരുന്ന കാസര്‍ഗോഡ് ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം  സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കാര്‍സര്‍ഗോഡ് കോളവയലില്‍ കഴിഞ്ഞ ദിവസമാണ് നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്.