തന്റെ ട്വിറ്റര്‍ ആക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബോളീവുഡ് താരം അമിതാഭ് ബച്ചന്‍

single-img
31 August 2015

download (2)തന്റെ ട്വിറ്റര്‍ ആക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബോളീവുഡ് താരം അമിതാഭ് ബച്ചന്‍. ലൈംഗിക സൈറ്റുകള്‍ താന്‍ ഫോളോ ചെയ്യുന്നതായി അക്കൗണ്ടില്‍ കണ്ടതോടെയാണ് ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് മനസ്സിലായത് എന്ന് താരം പറഞ്ഞു.