ഡീകെ സംവിധാനം ചെയ്യുന്ന സിനിമയിൽ നിന്ന് കീർത്തി സുരേഷ് പിന്മാറി ;പകരം കാജൽ അഗർവാൾ

single-img
30 August 2015

kajolഡീകെ സംവിധാനം ചെയ്യുന്ന കാവലൈ വേണ്ടം എന്ന സിനിമയിൽ നിന്ന് മലയാള നടി കീർത്തി സുരേഷ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങളെ തുടർന്നാണ് കീർത്തി ചിത്രത്തിൽ നിന്ന് പിന്മാറിയത്.ചിത്രത്തിൽ കീ‌ർത്തിക്ക് പകരം തെന്നിന്ത്യൻ താരം കാജൽ അഗർവാളാണ് എത്തുക. ജീവയും ബോബി സിംഹയും നായകന്മാരാവുന്ന സിനിമയിൽ നിക്കി ഗൽറാണിയാണ് മറ്റൊരു നായിക.