മലയാളികള്‍ക്ക് ഇളയദളപതിയുടെ ഓണാശംസകള്‍

single-img
29 August 2015

download (2)മലയാളികള്‍ക്ക് ഇളയദളപതിയുടെ ഓണാശംസകള്‍. ഫെയ്‌സ്ബുക്കിലുടെയാണ് താരം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. നന്മ പൂക്കുന്ന വസന്തകാലമാണ് ഓണമെന്നും മധുരിക്കുന്ന ഓര്‍മ്മകളും മനം നിറക്കുന്ന പ്രതീക്ഷകളും ഈ ഓണക്കാലത്തെ സമ്പന്നമാക്കട്ടെയെന്നും ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളുമായി തിരുവോണത്തെ വരവേല്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നുവെന്നായിരുന്നു പോസ്റ്റ്.