പ്രധാനമന്ത്രിയുടെ സ്വച്‌ഛ ഭാരത്‌ ക്യാംപെയ്‌ന്‍ പരാജയം:അരവിന്ദ്‌ കെജ്രിവാള്‍

single-img
27 August 2015

aravind(1)പ്രധാനമന്ത്രിയുടെ സ്വച്‌ഛ ഭാരത്‌ ക്യാംപെയ്‌ന്‍ പരാജയമെന്ന്‌ അരവിന്ദ്‌ കെജ്രിവാള്‍. യുവാക്കള്‍ക്ക്‌ മോഡി സര്‍ക്കാരില്‍ വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും കെജ്രിവാള്‍ പറഞ്ഞു.ബീഹാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അരവിന്ദ്‌ കെജ്രിവാള്‍. സ്വച്‌ഛ ഭാരത്‌ ക്യാംപെയ്‌ന് വേണ്ടി കോടികള്‍ ചെലവഴിച്ച്‌ വന്‍ പ്രചരണം സംഘടിപ്പിച്ചുവെങ്കിലും അതിന്റെ പ്രയോജനം ലഭിച്ചില്ലെന്ന്‌ കെജ്രിവാള്‍ പറഞ്ഞു.