ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയയും

single-img
27 August 2015

actress_miya_cute_photos_thumb[2]ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന തൊട്ടാവാടിയിൽ തെന്നിന്ത്യൻ നായിക മിയ ജോർജും   . താരത്തിന്റെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.ചിത്രത്തിലെ നായകനെയോ മറ്റ് അഭിനേതാക്കളേയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. റഫീക്ക് അഹമ്മദ് എഴുതുന്ന വരികൾക്ക്  ഈണം നൽകുന്നത് സിജോ ജോണാണ്. ദർശിനി കോൺസെപ്റ്റ്‌സാണ് ചിത്രം നിർമിക്കുന്നത്.