തിരുവോണനാളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നടന്‍ മോഹന്‍ലാല്‍ ഫോണിലൂടെ ഓണാശംസകള്‍ നേരുന്നു

single-img
27 August 2015

Mohanlalതിരുവോണനാളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നടന്‍ മോഹന്‍ലാല്‍ ഫോണിലൂടെ നേരിട്ട് ഓണാശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗായ www.thecompleteactor.com ല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ ഓണസന്ദേശം ലഭിക്കും. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ക്കാണ് രാവിലെ ഫോണില്‍ മോഹന്‍ലാലിന്റെ ആശംസ ലഭിക്കുക.