ഗുണ്ടൂരിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ എലി കടിച്ചു കൊന്നു

single-img
27 August 2015

rat-story_647_082615092035ഗുണ്ടൂരിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ എലി കടിച്ചു കൊന്നു.ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ വെന്റിലേറ്ററിലായിരുന്ന വെറും രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് എലിയുടെ കടിയേറ്റ് മരിച്ചത്. കുട്ടിക്ക് യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നുവെന്നും ഓപ്പറേഷനു ശേഷമുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.