ഫോര്‍ട്ട് കൊച്ചിയിലെ ബോട്ടപകടം:മരിച്ചവരുടെ കുടുംബാംഗങ്ങളള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും

single-img
27 August 2015

accident-boatഫോര്‍ട്ട് കൊച്ചിയിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല .മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഉടനെ വിതരണം ചെയ്യുമെന്ന്  മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.