സ്വര്‍ണവിലയില്‍ ഇടിവ്;പവന് 160 രൂപ കുറഞ്ഞു

single-img
27 August 2015

goldസ്വര്‍ണവിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 20 താഴ്ന്ന് 2,510 രൂപയായി.