ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

single-img
27 August 2015

download (2)ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ചൈനീസ് മാര്‍ക്കറ്റും ഇന്ന് ഉയര്‍ച്ച കാണിച്ചു. സെന്‍സെക്‌സ് രാവിലെ 4505പോയിന്റ് ഉയര്‍ന്ന് 26,170ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 7,930ലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലുണ്ടായ മുന്നേറ്റം തന്നെയാണ് ഏഷ്യന്‍ വിപണികള്‍ക്കും കരുത്തുപകര്‍ന്നത്.