പാറ്റ്ന എയർപോർട്ടിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ കരിങ്കൊടി

single-img
27 August 2015

aravindപാറ്റ്ന എയർപോർട്ടിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ കരിങ്കൊടി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമുള്ള ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് കെജ്‌രിവാൾ.തങ്ങൾ അണ്ണാ ഹസാരെ അനുകൂലികളാണെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടു. എന്നാൽ നിതീഷിനെയും ലാലുവിനെയും പിന്തുണയ്ക്കുന്ന കെജ്‌രിവാളിന്റെ നിലപാടിനെ എ.എ.പി മുൻനേതാവ് യോഗേന്ദ്രയാദവ് വിമർശിച്ചു.