ഫോര്‍ട് കൊച്ചിയില്‍ യാത്ര ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ച സംഭവം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

single-img
26 August 2015

oomenഫോര്‍ട് കൊച്ചിയില്‍ യാത്ര ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മരിച്ചവര്‍ക്കുളള ധനസഹായം ഉടന്‍ വിതരണം ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.