കെ.എസ്.ആ.ടി.സി ജീവനക്കാർക്ക് 78 കോടിയുടെ ആനുകൂല്യം നൽകും:തിരുവഞ്ചൂർ രാധാകൃഷ്ണൻ

single-img
26 August 2015

download (1)ഓണത്തിന് കെ.എസ്.ആ.ടി.സി ജീവനക്കാർക്ക് 78 കോടിയുടെ ആനുകൂല്യം നൽകുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ . ജീവനക്കാർക്കുള്ള ശമ്പളവും കുടിശ്ശികയും ഇന്നു തന്നെ വിതരണം ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി.