മലയാളികള്‍ക്ക് കേരള ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം ഓണാശംസകള്‍ നേര്‍ന്നു

single-img
26 August 2015

downloadമലയാളികള്‍ക്ക് കേരള ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം ഓണാശംസകള്‍ നേര്‍ന്നു.ഓണം ഒരേയവസരത്തില്‍ സുവര്‍ണമായ ഭൂതകാലത്തിന്റെയും സമൃദ്ധമായ ഭാവിയിലേക്കുമുള്ള പ്രചോദനകരമായ അഭിലാഷത്തിന്റെയും ഓര്‍മപ്പെടുത്തലാണ്‌. ഓണത്തിന്റെ ആഹ്‌ളാദ ആഘോഷങ്ങളില്‍ ഞാനും പങ്കുചേരുന്നു ആശംസാകുറിപ്പില്‍ ഗവര്‍ണര്‍ പറഞ്ഞു.