ടി പി ചന്ദ്രശേഖരന്റെ സ്തൂപത്തിന് നേരെ ആക്രമണം

single-img
24 August 2015

download (1)കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്തൂപത്തിന് നേരെ ആക്രമണം. വടകരയില്‍ സ്താപിച്ച സ്തൂപത്തിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. അതേസമയം ആക്രമണത്തില്‍ പ്രതിഷേധിച്ച് ഉച്ചവരെ ആര്‍എംപി വള്ളിക്കാട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.