കൂത്താട്ടുകുളത്തിന് സമീപം ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു

single-img
24 August 2015

accident-logo3കൂത്താട്ടുകുളത്തിന് സമീപം ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. മംഗലത്തുതാഴത്ത് വീട്ടിൽ ജോസഫ് (55), ഭാര്യ എൽസി (50)എന്നിവരാണ് മരിച്ചത്.