മുംബൈയില്‍ സിയോണ്‍ മേഖലയില്‍ 700 കിലോ ഉള്ളി മോഷണം പോയി

single-img
24 August 2015

download (2)മുംബൈയില്‍ സിയോണ്‍ മേഖലയില്‍ 700 കിലോ ഉള്ളി മോഷണം പോയി. ചന്തയിലെ ഒരു മൊത്തവ്യാപാര കേന്ദ്രത്തിലെ കടയില്‍ നിന്നാണ് മോഷണംപോയത്. ഇന്നലെ രാവിലെയാണ് 14 ചാക്ക് ഉള്ളി മോഷണം പോയതായി കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ വാഡാല ട്രക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.