ടിപി ചന്ദ്രശേഖരന്റെ സ്തൂപം തകര്‍ത്തതിന് പിന്നില്‍ സിപിഐഎം:കെ കെ രമ

single-img
24 August 2015

downloadടിപി ചന്ദ്രശേഖരന്റെ സ്തൂപം തകര്‍ത്തതിന്  പിന്നില്‍ സിപിഐഎമ്മാണെന്ന് ചന്ദ്രശേഖരന്റെ വിധവ കെ കെ രമ .സിപിഐഎമ്മിന് ഇപ്പോഴും ചന്ദ്രശേഖരനെ ഭയമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സിപിഐഎമ്മിനെ വേട്ടയാടുകയാണെന്നും രമ പറഞ്ഞു. എന്നാൽ സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാരെ കണ്ടെത്തട്ടെയെന്നും സിപിഐഎം നേതൃത്വം പ്രതികരിച്ചു.