ഡയറ്റിങ് വേണ്ട വ്യായാമം ചെയ്യേണ്ട അമിതഭാരം കുറയ്ക്കാൻ ഒരെളുപ്പവഴി

single-img
24 August 2015

garcinia_cambogiaഒട്ടനവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ് അമിതഭാരം. എത്രയൊക്കെ ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഒരു ശ്വാശ്വത പരിഹാരം കിട്ടാതെ പലരും പ്രയാസപ്പെടുന്നു. അവർക്കെല്ലാം തികച്ചും പ്രകൃതിദത്തമായ രീതിയിൽ അമിത വണ്ണം കുറയ്കുവാനുള്ള ഒരു മാർഗ്ഗവുമായി വന്നിരിക്കുകയാണ് ഗാർസിനിയ കംബോഗിയ ഹേർബ്സ് എന്ന അയൂർവേദ കമ്പനി.

ഗാർസിനിയ കംബോഗിയ എന്ന പഴത്തിന്റെ സത്ത് ഉപയോഗിച്ച് ചെയ്ത ലേഹ്യമാണിത്. ഗാർസിനിയ കംബോഗിയ എന്നത് ഇന്ത്യോനേഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക, മധ്യ ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ വളരുന്ന ഔഷധസമ്പന്നമായ പഴവർഗ്ഗമാകുന്നു. ഇത് അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾക്ക് കഴിക്കാവുന്നതാണ്. കൂടാതെ ഇത് കഴിക്കുന്നതിലൂടെ മനശാന്തി ലഭിക്കുമെന്നും കമ്പനി പറയുന്നു.

നാല് തരത്തിലുള്ള ഗുണകണങ്ങളാണ് ഗാർസിനിയ കംബോഗിയ ഹെർബ്സ് എന്ന മരുന്ന് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ഭാരം കുറയ്ക്കൽ, വിശപ്പ് അടക്കൽ, കൃത്യമായ പോഷണോപചയാപചണം, മന:ശാന്തി എന്നിങ്ങനെ നാല് പ്രക്രിയകൾക്കുള്ള ഒറ്റമൂലിയാണ് ഗാർസിനിയ കംബോഗിയ ഹെർബ്സ് എന്ന് കമ്പനി വ്യക്തമാക്കുന്നു.

കമ്പനി ഇതൊനോടകം തന്നെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. ആവശ്യക്കാർക്ക് ഓൺലൈൻ സൈറ്റ് വഴിയും ഗാർസിനിയ കംബോഗിയ ഹെർബ്സ് ലഭ്യമാകുന്നതാണ്. ഉപഭോക്താകൾക്കായി ഒട്ടേറെ ആക്ർഷക ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.