ന്യുജനറേഷന്‍ സിനിമകളെ വിമര്‍ശിച്ച് ബിന്ദുകൃഷ്ണ രംഗത്ത്

single-img
24 August 2015

download (2)ഇന്നത്തെ ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്ബിന്ദു കൃഷ്ണ . ന്യൂജനറേഷന്‍ സിനിമകള്‍ പുരുഷാധിപത്യം നിറഞ്ഞതാണെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കപ്പെടുന്ന ഇത്തരം സിനിമകള്‍ക്കു പ്രാധാന്യം കിട്ടുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല എന്നും ഡി.ജി.പി ചോദിച്ചിരുന്നു.