ഫ്രാന്‍സില്‍ ലൈംഗിക ബന്ധത്തിനിടെ ദമ്പതികള്‍ കടലില്‍ വീണു മരിച്ചു

single-img
24 August 2015

download (1)ഫ്രാന്‍സില്‍ ലൈംഗിക ബന്ധത്തിനിടെ ദമ്പതികള്‍ കടലില്‍ വീണു മരിച്ചു. ഫ്രാന്‍സിലെ ചൗസിയില്‍ കടലില്‍ ഇംഗ്ലീഷ്‌ ചാനലിന്‌ സമീപത്തെ പ്രശസ്‌തമായ വോബന്‍ കോട്ടയില്‍ നിന്നാണ്‌ യുവ ദമ്പതികള്‍ താഴെ വീണത്‌. ലൈംഗിക ബന്ധത്തിനിടെ കാല്‍ വഴുതി വീണതാകാമെന്നാണ്‌ അധികൃതരുടെ നിഗമനം.ഇവരുടെ നഗ്നമായ മൃതദേഹങ്ങള്‍ കടലിടുക്കില്‍ നിന്ന്‌ കണ്ടെത്തി. ഇവര്‍ കടലിലേക്ക്‌ ചാടിയിരിക്കാനുള്ള സാധ്യതയും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.