ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഉസൈന്‍ ബോള്‍ട്ട് വേഗമേറിയ താരം

single-img
23 August 2015

150823143306-usain-bolt-wins-beijing-exlarge-169ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് വേഗമേറിയ താരം. പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 9.79 സെക്കന്‍ഡില്‍ ഓടിയെത്തി ആണ്  ബോള്‍ട്ട് വേഗമേറിയ താരം ആയത്.ശക്‌തമായ വെല്ലുവിളി ഉയര്‍ത്തിയ ജസ്‌റ്റിന്‍ ഗാറ്റ്‌ലിന്‍ രണ്ടാമതെത്തി. 9.80 ആയിരുന്നു ഗാറ്റ്‌ലിന്റെ സമയം. മൂന്നാം സ്ഥാനത്ത് രണ്ടു പേരുണ്ട്. 9.92 സെക്കന്‍ഡില്‍ 100 മീറ്റര്‍ മാര്‍ക്ക് കടന്ന ട്രാവ്യോണ്‍ ബ്രോമ്മലും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെയും വെങ്കലം പങ്കിട്ടു.