ന്യൂജനറേഷന്‍ സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഡിജിപി രംഗത്ത്

single-img
23 August 2015

T_p_senkumarന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമാണെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ . പുതുതലമുറ സിനിമകളില്‍ മിക്കതും മദ്യത്തിനും മയ്ക്കുമരുന്നിനും പ്രാമുഖ്യം നല്‍കുന്നവയാണ്. കൂടുതല്‍ ആളുകള്‍ കണ്ടത് കൊണ്ട് തെറ്റ് തെറ്റല്ലാതെ ആകില്ല എന്നും ഡിജിപി പറഞ്ഞു.