ഉപ്പിന് പോണ വഴിയേത്:പ്രതീക്ഷകൾ ഉയർത്തി മമ്മൂട്ടി-കമൽ ഓണച്ചിത്രം ഉട്ടോപ്യയിലെ രാജാവിലെ പ്രൊമോഗാനം പുറത്തിറങ്ങി

single-img
23 August 2015

മമ്മൂട്ടി-കമൽ കൂട്ടുകെട്ടിന്റെ ഓണച്ചിത്രം ഉട്ടോപ്യയിലെ രാജാവിലെ പ്രൊമോഗാനം പുറത്തിറങ്ങി. ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയാണു പ്രൊമോഗാനം പുറത്തിറങ്ങിയത്.കമല്‍-ഔസേപ്പച്ചന്‍ ടീം ഒരിക്കൽ കൂടി ഒരിമിക്കുന്ന ചിത്രത്തിലെ ഗാനം വൈക്കം വിജയലക്ഷ്മിയും ജാസി ഗിഫ്റ്റും രാഹുലും ചേർന്നാണു പാടിയിരിക്കുന്നത്.ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയുടെ രാഷ്ട്രീയ ആക്ഷേപഹാസ്യ സ്വഭാവം പ്രൊമോഗാനത്തിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്.

 

ഗാനം കേൾക്കാം

[mom_video type=”youtube” id=”BDkFRjlVHkw”]