ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും :ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍

single-img
22 August 2015

download (5)ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലാണ് ഓണസദ്യ വിളമ്പിയത്. ആയുഷ് പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്തിന് 11.26 കോടി രൂപ അനുവദിച്ചതായായും   മന്ത്രി  പറഞ്ഞു.