സംസ്‌ഥാനത്തെ വിദ്യാഭ്യാസത്തിന്‌ ഗുണമേന്മയില്ലെന്ന്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌

single-img
21 August 2015

16TH_IBRAHIMN_659595eസംസ്‌ഥാനത്തെ വിദ്യാഭ്യാസത്തിന്‌ ഗുണമേന്മയില്ലെന്ന്‌  പൊതുമരാമത്ത്  വകുപ്പുമന്ത്രി ഇബ്രാഹിം കുഞ്ഞ്‌. ഗുണമേന്മ ഉണ്ടാകണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കുന്നതിനുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.വടക്കേയിന്ത്യയിലെ വിദ്യാഭ്യാസത്തിന്‌ ഗുണമേന്മയുണ്ട്‌. അതുകൊണ്ടാണ്‌ കേരളത്തിലെ ഐ.എ.എസ്‌, ഐ.പി.എസ്‌ ഉദ്യോഗസ്‌ഥരില്‍ ഭൂരിപക്ഷവും അവിടെനിന്നുള്ളവരാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.