ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് രാജിവെച്ചു

single-img
21 August 2015

2819ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് രാജിവെച്ചു.പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണു രാജി. ഇതോടെ രാജ്യത്ത്‌ അടുത്തമാസം തെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞു.രാജിക്കത്ത് പ്രസിഡന്റിന് ഉടൻ കൈമാറും. എല്ലാം ഇനി ജനങ്ങളുടെ കയ്യിലാണെന്നും അവരുടെ വോട്ട് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സിപ്രസ് പറഞ്ഞു.ജനുവരിയിലാണ്‌ സിപ്രസ്‌ പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയത്‌.