വേദിക വീണ്ടും മലയാളത്തിൽ എത്തുന്നു

single-img
21 August 2015

vedhikaവേദിക വീണ്ടും മലയാളത്തിൽ എത്തുന്നു. ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ജയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയാണ് വേദിക മലയാളത്തിൽ വീണ്ടും എത്തുന്നത്. ചിത്രത്തിൽ നാലു വയസുകാരന്റെ അമ്മയുടെ വേഷത്തിലാണ് വേദിക എത്തുന്നത്. ഡോ.എസ്. ജനാർദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.