കോട്ടയത്തിന് സമീപം തീവണ്ടികള്‍ അട്ടിമറിക്കാന്‍ ശ്രമം നടന്ന സംഭവത്തില്‍ ഒരാള്‍ പിടിയിൽ

single-img
21 August 2015

train11കോട്ടയത്തിന് സമീപം തീവണ്ടികള്‍ അട്ടിമറിക്കാന്‍ ശ്രമം നടന്ന സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കോട്ടയം സ്വദേശി ദീപു തങ്കപ്പന്‍ എന്നയാളെയാണ് എറണാകുളത്തുനിന്ന് റെയില്‍വെ പോലീസ് പിടികൂടിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് ഇയാൾ എന്ന് കരുതുന്നു. ദീപു എന്നയാളാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്ന് നേരത്തെതന്നെ സൂചന ലഭിച്ചിരുന്നു.